
അയ്മനം :തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പൂന്ത്രക്കാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആരംഭിച്ചു.
2025 സെപ്റ്റംബർ 22ന് ആരംഭിച്ച മഹോത്സവം ഒക്ടോബർ 2ന്
(1201 കന്നി 6 തിങ്കൾ മുതൽ കന്നി 16 വ്യാഴം ) വിദ്യാരംഭത്തോടെ സമാപിക്കും.
എല്ലാദിവസവും രാവിലെ 9 മണിക്ക്
അഷ്ടാഭിഷേകം,
സരസ്വതി പൂജഎന്നിവയുണ്ടാകും.
സെപ്തംബർ 28 ഞായറാഴ്ച്ച (1201 കന്നി 12) രാവിലെ 10.00 മണിക്ക് ബ്രഹ്മശ്രീ കടിയക്കോൽ ജയൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കളഭാഭിഷേകം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബർ 29 തിങ്കൾ വൈകുന്നേരം 6.30 ന് പൂജവെയ്പ്പ്.
സെപ്തംബർ 30 ചൊവ്വാഴ്ച്ച വൈകുന്നേരം 6.00 മണിക്ക് അയ്മനം നൃസിംഹ വനിതാ ഭജൻസിന്റെ ഭജന.
ഒക്ടോബർ 2 വ്യാഴം രാവിലെ 7.30 മുതൽ
സരസ്വതിപൂജ,
പൂജയെടുപ്പ്,
വിദ്യാരംഭം.
=