
ഡൽഹി: സി.പി.ഐയുടെ പുതിയ ദേശീയ നേതൃത്വം ആരെന്ന് ഇന്ന് അറിയാം.
പാർട്ടി കോൺഗ്രസിലെ ചർച്ചകൾ പൂർത്തിയാക്കി പുതിയ ജനറൽ സെക്രട്ടറി ആരാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് ധാരണയിലെത്തും.
പുതിയ ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ അംഗങ്ങളെയും ഇന്ന് തീരുമാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ നേതൃത്വം വരണമെന്നതാണ് പൊതുവികാരമെന്ന് കേരള ഘടകം പറയുന്നു.
പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന നിലപാട് കേരള ഘടകം ഒറ്റക്കെട്ടായി ചർച്ചകളിൽ ആവശ്യപ്പെട്ടു. തമിഴ്നാട്, ആന്ധ്ര ഘടകങ്ങളും കേരളത്തിന്റെ ഈ നിലപാടിനോട് യോജിച്ചാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്.



