കോട്ടയം സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Spread the love

മനാമ: ബഹ്‌റൈനിലെ പ്രവാസിയും കോട്ടയം അയ്മനം സ്വദേശിയുമായ ബിനോ വര്‍ഗീസ്(58) ബഹ്‌റൈനില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഗള്‍ഫ് അലുമിനിയം റോളിങ്ങ് മില്‍ ജീവനക്കാരനായിരുന്നു ബിനോ വര്‍ഗീസ്.

video
play-sharp-fill

മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‌കരിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ സുഹൃത്തുക്കളുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്.