കുമരകം പഞ്ചായത്ത് കേരളോത്സവം 2025: കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 27 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനിലും നേരിട്ടും പേര് രജിസ്റ്റർ ചെയ്യാം.

Spread the love

കുമരകം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം 2025 ലേക്ക്

കുമരകം ഗ്രാമപഞ്ചായത്ത് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. കായിക മത്സരങ്ങൾ 28.09.2025 തീയതിയിലും കലാ മത്സരങ്ങൾ 29.09.2025 തീയതിയിലുമാണ് നടത്തുക.

അപേക്ഷകൾ നേരിട്ടും ഓൺലൈൻ മുഖാന്തരവും 27.09.2025 തീയതി 5.00 മണി വരെ നൽകാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9567737568