വേടൻ കോട്ടയത്ത്: ഉച്ചയ്ക്ക് കുറിച്ചിയിലെത്തിയ വേടൻ എണ്ണാക്കാച്ചിറ കേരള ചേരമർ സംഘം ഓഫീസ് സന്ദർശിച്ചു: വൻ ജനക്കൂട്ടമാണ് വേടനെ വരവേറ്റത്.

Spread the love

കോട്ടയം: മലയാള റാപ്പ് ഗായകൻ വേടൻ ഇന്ന് ഉച്ചയ്ക്ക് കുറിച്ചിയിലെത്തി. കുറിച്ചി എണ്ണാക്കാച്ചിറ കേരള ചേരമർ സംഘം ഓഫീസ് സന്ദർശിച്ചു.

video
play-sharp-fill

വലിയ അവേശത്തോടെയാണ് പ്രദേശത്തെ ജനങ്ങളും നേതാക്കളും വേടനെ വരവേറ്റത്. വേടൻ വന്നതിഞ്ഞ് വൻ ജനക്കൂട്ടമായിരുന്നു.

പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന് വേടൻ നേതാക്കളേയും ജനങ്ങളേയും അഭിവാദ്യം ചെയ്തു. പിന്നീട് വിവിധ സംഘടന നേതാക്കളെ നേരിൽ കാണുന്നതിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേടൻ കോട്ടയത്തേക്ക് പോയി എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയത്ത് ആരെ സന്ദർശിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.