
ആലപ്പുഴ: കേരളത്തിലെ നെൽ കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ച കേന്ദ്ര സംഘം ആലപ്പുഴയിലെ ചേർത്തല അന്ധകാരനാഴി , കുട്ടനാട് ,അപ്പർ കുട്ടനാട് എന്നിവിടങ്ങൾ സന്ദർശിക്കും.
കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുട്ടനാട് സന്ദർശിക്കുന്നതിന് മുന്നോടിയായിട്ടാണ് 7 അംഗ വിദഗ്ദ്ധ സംഘം എത്തുന്നത്.
8 ന് അന്ധകാരനാഴി സന്ദർശിക്കുന്ന സംഘം 9.30 ന് കുട്ടനാട് മങ്കെമ്പിൽ എത്തിചേരും വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചതിന് ശേഷം 2 മണിക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർഷകരുമായി മങ്കെമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വെച്ച് ചർച്ച നടത്തും 3.30 ന് അപ്പർ കുട്ടനാട് പ്രദേശങ്ങൾ സന്ദർശിക്കും