
കുമരകം: കാൽ നട യാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഭീഷണിയായി കുമരകം ബോട്ട് ജെട്ടി പാലത്തിന്റെ ഇരു വശങ്ങളിലും ഉണ്ടായിരുന്ന കാട് വെട്ടി തെളിച്ചു.
കുമരകം സേവാഭാരതിയുടെ നേതൃത്വത്തിലായിരുന്നു കാട് തെളിക്കൽ. എസ് കെ എം സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ നിരവധി ആൾക്കാരും വാഹനങ്ങളും പോകുന്ന
പാലത്തിന്റെ വശങ്ങളിൽ നിന്നും റോഡിലേക്കിറങ്ങി നിന്നിരുന്ന പുല്ലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരച്ചില്ലകളും, വള്ളിപ്പടർപ്പുകളുമാണ് സേവാഭാരതി പ്രവർത്തകർ വെട്ടി നിരത്തി വൃത്തിയാക്കിയത്.