Spread the love

കോട്ടയം : നെല്‍കർഷക സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളന പ്രചണാർത്ഥം പ്രസിഡന്റ് റജീന അഷറഫ് നയിക്കുന്ന വാഹനപ്രചരണജാഥ മലരിക്കലില്‍ നിന്ന് ആരംഭിച്ചു.

video
play-sharp-fill

നാട്ടകം സുരേഷ് ഫ്ലാഗ് കൈമാറി. ജില്ലാപ്രസിഡന്റ് സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ ലാലി, സോണിച്ചൻ പുളിംകുന്ന്, പി.ആർ സതീശൻ, വേലായുധൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

നാട്ടകം കോട്ടയം ടൗണ്‍, കുറിച്ചി, പൂവം, ചങ്ങനാശേരി, മേപ്ര, വള്ളക്കാലി, തകഴി,വഴി എടത്വായില്‍ വൈകിട്ട് 7 ന് സമാപിച്ചു. ഇന്നലെ ആലപ്പുഴ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനിട്ടപ്പാടശേഖരത്തില്‍ നിന്നും ആരംഭിച്ച ജാഥ പണ്ടാരക്കളം കൈനകരി, ചമ്പക്കുളം, പുളിംകുന്ന്, കാവാലം, കൈനടി, നീലംപേരൂർ, കിടങ്ങറ, മുട്ടാർ ,തലവടി, രാമങ്കരിയില്‍ സമാപിച്ചു.