കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയ്ക്ക് രണ്ട് പുതിയ ബസുകള്‍ അനുവദിച്ചു: തിരുവമ്പാടി, ആനക്കട്ടി എന്നീ സര്‍വീസുകള്‍ക്കാണ് പുതിയ ബസ് അനുവദിച്ചത്.

Spread the love

പാലാ: കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയ്ക്ക് രണ്ട് പുതിയ ബസുകള്‍ അനുവദിച്ചു.

തിരുവമ്പാടി, ആനക്കട്ടി എന്നീ സര്‍വീസുകള്‍ക്കാണ് പുതിയ ബസ് അനുവദിച്ചത്.

ഉച്ചയ്ക്ക് 1.30ന് തിരുവമ്പാടിക്കും രാത്രി പത്തിന് ആനക്കട്ടിക്കുമാണ് പുതിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വീസ് നടത്തുന്നത്. മാണി സി. കാപ്പന്‍ എംഎല്‍എയുടെ ശ്രമഫലമായാണ് പുതിയ

സർവീസുകള്‍ അനുവദിച്ചത്