
കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിർന്ന ബിജെപി നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു.
കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ വാർദ്ധക്യസഹജമായ അസുങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
സംസ്കാരം ഇന്ന് വെെകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ, കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.