വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി; ഡൈ ഇല്ലാതെ നരച്ചമുടി കറുപ്പിച്ച് എടുക്കാം; എങ്ങനെ എന്ന് അറിയാം

Spread the love

ഡൈ ഒന്നും യൂസ് ചെയ്യാതെ തന്നെ നരച്ച മുടി കറുപ്പിച്ചു എടുത്താലോ? എങ്ങനെ എന്ന് നോക്കാം

ആവശ്യമായവ

പനികൂർക്ക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം

നെല്ലിക്കപ്പൊടി

മൈലാഞ്ചി

തേയില

തയ്യാറാക്കുന്ന വിധം

അല്‍പം വെള്ളത്തില്‍ തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം. ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം. നന്നായി അരിച്ചെടുത്ത് പനികൂർക്ക ഇലയിലേയക്ക് നെല്ലിക്ക ഉണക്കിപ്പൊടിച്ചതും, മൈലാഞ്ചി ഇല പൊടിച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് തേയില വെള്ളം ഒഴിച്ച്‌ കലക്കിയെടുക്കാം. ആ മിശ്രിതം ഇരുമ്ബ് ചീനച്ചട്ടിയിലേയ്ക്ക് മാറ്റി അടച്ചു സൂക്ഷിക്കാം. എട്ട് മണിക്കൂറിനു ശേഷം തുറന്ന് ഉപയോഗിക്കാം.

ഉപയോഗിക്കേണ്ടത് ഇങ്ങനെ

തലമുടി പല ഭാഗങ്ങളായി തിരിച്ച്‌ അരച്ചെടുത്ത മിശ്രിതം പുരട്ടാം. രണ്ട് മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിലോ അല്ലെങ്കില്‍ താളി ഉപയോഗിച്ചോ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കില്‍ ഇത് ചെയ്തു നോക്കൂ.