പോക്സോ കേസ്; കുമരകം സ്വദേശി അറസ്റ്റിൽ

Spread the love

കോട്ടയം: പോക്സോ കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുമരകം വില്ലേജിൽ നസ്രത്തുപള്ളി ഭാഗം അറുപറതറ വീട്ടിൽ കുഞ്ഞുമോൾ മകൻ നോബിൻ ദാസ്(34) നെയാണ് ഇന്ന് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ
പ്രതിയെ റിമാൻഡ് ചെയ്തു.