“നോ കീ ഫോർ കിഡ്സ്‌”: പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്; ക്യാ മ്പയിനുമായി മോട്ടോർ വാഹന വകുപ്പ്

Spread the love

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങും അതുവഴി ഉണ്ടാകുന്ന അപകടങ്ങളും തടയുവാൻ ക്യാമ്പയിനുമായി മോട്ടോർ വാഹന വകുപ്പ്. “നോ കീ ഫോർ കിഡ്‌സ്” എന്ന പേരിലാണ് ക്യാമ്പയിൻ.

video
play-sharp-fill

സോഷ്യൽ മീഡയിയിലൂടെ വിവിധ ബോധവത്കരണ സന്ദേശങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കായുള്ള പ്രതിജ്ഞ, കുട്ടികൾക്ക് വാഹനം നൽകുന്നവരുടെ കണ്ടെത്താൻ ഓൺലൈൻ സർവേ തുടങ്ങിയ സംഘടിപ്പിക്കും. ക്യാമ്പയിനോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.