കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

എറണാകുളം : കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

റിമാന്‍ഡ് പ്രതിയായിരുന്ന ചോറ്റാനിക്കര സ്വദേശി രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതിയായ രാജേഷിനെ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാജേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

സൗത്ത് പൊലിസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലെ പ്രതിയായിരുന്നു രാജേഷ്.