
കോഴിക്കോട് : ബാലുശ്ശേരി -കൂട്ടാലിട റോഡിൽ ദേവിമുക്ക് കുതിരപ്പന്തി റോഡ് ജംക്ഷനിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു.
പൂനത്ത് നെല്ലേരി കിഴക്കയിൽ മീത്തൽ പുഷ്പ( 49)യാണ് മരിച്ചത്.രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛൻ : പരേതനായ കൃഷ്ണൻനായർ, അമ്മ : പരേതയായ കല്യാണി. സോഹദരങ്ങൾ : ഗോപി, ശശി, ശിവദാസൻ, രാധ, ശോഭന, പരേതനായ ഗംഗാധരൻ.