പാലായിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു: കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി ബിബിന്‍ ബാബു എന്നിവരാണു മരിച്ചത്

Spread the love

കോട്ടയം: പാലാ മുരിക്കുംപുഴ തൈങ്ങന്നുര്‍ക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പട്ടു മരിച്ചു.

video
play-sharp-fill

കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി ബിബിന്‍ ബാബു എന്നിവരാണു മരിച്ചത്. ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം.

മുരിക്കുംപുഴയിലെ ചോളമണ്ഡലം ഫിനാന്‍സ് കനിയിലെ ജീവനക്കാരാണ്. കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. പിന്നീട് ഒഴുക്കില്‍പ്പെട്ടു കാണാതവുകയായരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണു ഇരുവരെയും കണ്ടെത്തിയത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.