
കോട്ടയം: ജില്ലയിൽ നാളെ (13.09.2025)ചങ്ങനാശ്ശേരി,അയർക്കുന്നം,കുറിച്ചി,ആതിരമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ഹിദായത്ത്,കളരിക്കൽ ടവർ എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമയന്നൂർ ഈപ്പൻസ്, പെയിന്റ് കമ്പനി, ആറുമാനൂർ ടാപ്പുഴ ട്രാൻസ്ഫോർമറുകളിൽ നാളെ (13.09.2025) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റെഡിമേഡ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ആക്കാംകുന്നു ട്രാൻസ്‌ഫോർമറിൽ നാളെ 13/09/25 ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, K E കോളേജ്, MANNAANAM പോസ്റ്റ് ഓഫീസ്, ജോയ്സ്, ഷാപ്പുംപാടി, കോട്ടയം SAWMILL, K E സ്കൂൾ,NSS സൂര്യകവല,ഐശ്വര്യ റബ്ബഴ്സ്, സർഗ്ഗഷേത്ര, ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുതാണ്.