
പാമ്പാടി : അയർകുന്നം സ്വദേശിയായ വയോധികനെ കാണ്മാനില്ല. അയർകുന്നം പള്ളിപ്പറമ്പിൽ വീട്ടിൽ രാജു കെ ജി (62)യെയാണ് സെപ്റ്റംബർ മൂന്നാം തീയതി(03/09/25) മുതൽ കാണാതായത്.
അടയാള വിവരങ്ങൾ
5.5 അടി ഉയരം, തടിച്ച ശരീരം, ഇരുനിറം നരകലർന്ന താടി രോമങ്ങൾ, കാണാതാവുമ്പോൾ വെള്ളമുണ്ടും ചെക്ക് ഹാഫ് സ്ലീവ് ഷർട്ടും ധരിച്ചിരിന്നു. വലത് നെറ്റി ഭാഗത്ത് പഴകിയ മുറിവുണങ്ങിയ പാട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ 0481-2505322, 9497980340 അറിയിക്കുക.