പരപ്പനങ്ങാടിയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു ; യുവതിക്ക് ഗുരുതര പരിക്ക്

Spread the love

പരപ്പനങ്ങാടി :  റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു യുവതിക്ക് ഗുരുതര പരിക്ക്. നെടുവ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്.

video
play-sharp-fill

പരപ്പനങ്ങാടി നെടുവ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

പരിക്കേറ്റ യുവതിയെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group