സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് അപകടം; പാലായിലെ ബ്ലൂ മൂണ്‍ ഹോട്ടല്‍ ഉടമ കെ.കെ നാരായണന്‍ മരിച്ചു

Spread the love

പാലാ: പാലായിലെ വ്യാപാര പ്രമുഖനായിരുന്ന കൊച്ചുവേലിക്കകത്ത് കെ.കെ. നാരായണന്‍ (ബ്ലൂ മൂണ്‍ നാരായണന്‍) വാഹനാപകടത്തില്‍ മരിച്ചു.

video
play-sharp-fill

ഇന്നു രാവിലെ പാലായില്‍ നാരായണന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ വന്നിടിക്കുകയായിരുന്നു.

ഇദ്ദേഹത്തെ തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ അന്തരിച്ചു. പാലായിലെ ബ്ലൂ മൂണ്‍ ഹോട്ടല്‍ ഉടമയാണ്. അപകടത്തില്‍ പാലാ പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group