
കുമരകം: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വിജയരാഘവനെ ശ്രീനാരായണ
സ്പോർട്ട്സ് ക്ലബ്ബ് & ഗ്രന്ഥശാല ആദരിച്ചു. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ
വെച്ച് ക്ലബ്ബ് പ്രസിഡണ്ട് ബ്രഹ്മശ്രീ എം.എൻ ഗോപാലൻ തന്ത്രികൾ പൊന്നാട

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അണിയിച്ചു. ക്ലബ്ബിൻ്റെ ഉപഹാരം അമ്മാൾ സാജുലാൽ സമ്മാനിച്ചു. വൈസ്
പ്രസിഡണ്ട് അനിൽകുമാർ ചടങ്ങിൽ പങ്കെടുത്തു.