മാനന്തവാടിയിലെ ലോഡ്‌ജിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം ; യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ

Spread the love

മാനന്തവാടി : വയനാട് മാനന്തവാടിയിലെ  ലോഡ്‌ജിൽ യുവാവും യുവതിയും ജീവനൊടുക്കാൻ ശ്രമിച്ചു.

യുവാവ് മരിച്ചു.യുവതി ഗുരുതരാവസ്ഥയിൽ.മാനന്തവാടിയിലെ അലസ്ക്ക ടൂറിസ്റ്റ് ഹോമിലാണ് സംഭവം.

കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group