കോളനികളിൽ കിറ്റ് നൽകുന്നവർ തോൽക്കും മദ്യം കൊടുക്കുന്നവർ ജയിക്കും;രാഷ്ട്രീയങ്ങൾക്കപ്പുറം ഈ ഓണക്കാലത്തും ജനങ്ങളെ ചേർത്ത് പിടിച്ച് സംസ്ഥാന സർക്കാർ;നിർധന കുടുംബത്തിന് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

Spread the love

കോട്ടയം: രാഷ്ട്രീയമോ ജാതിയോ മതമോ കുട്ടികളോ മുതിർന്നവരോ എന്നിങ്ങനെ ഒരു വേർതിരിവുമില്ലാതെ ഈ ഓണക്കാലത്തും ജനങ്ങളെ ചേർത്ത് പിടിച്ച് സംസ്ഥാന സർക്കാർ. കോളനികളിൽ നിർധന കുടുംബങ്ങൾക്ക് ക്യാൻസർ രോഗികൾ സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന നിത്യരോഗികൾ എല്ലാവർക്കും പായസ പപ്പട ഉപ്പേരി പലവ്യജ്ഞനങ്ങൾ വീടുകളിൽ എത്തിച്ചു നൽകി.

video
play-sharp-fill

15 വർഷമായി തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുടെ പെരുമഴയായി എത്തുന്ന വാർഡ് പ്രതിനിധികൾ വാർഡിലെ കുടുംബങ്ങളുടെ പ്രയാസങ്ങളും പ്രേശ്നങ്ങളും കണ്ടില്ലെന്ന് നടിക്കുക്കയാണ്.

വയോജനങ്ങൾക്ക് ഓണക്കോടി,എസ്.എസ്,എൽ,സി,പ്ലസ് ടു കുട്ടികൾക്ക് ടൈറ്റാൻ ക്വാർട്ട്സ് വാച്ചുകൾ ജൂൺ മാസത്തിൽ കുട്ടികൾക്ക് നോട്ട് ബുക്ക് വിതരണം എന്നും നമ്മൾ ജനങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പുകളിൽ ജനം കള്ളിനൊപ്പം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കോളനികളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു മറക്കുകയാണ് മദ്യം കൊടുക്കുന്നവർ.ഇതോടെ കിറ്റ് നൽകുന്നവർ തോൽക്കും മദ്യം കൊടുക്കുന്നവർ ജയിക്കും