കോട്ടയം ജില്ലയിൽ നാളെ (06.09.2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (06.09.2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മീനടം ഇലക്ട്രിക്കൽ സെക്ഷനും കീഴിലുള്ള മാത്തൂർ പടി, വട്ടക്കുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും