
കൊച്ചി: കാക്കനാട് കുഴല്‍ കിണർ നിർമ്മാണത്തിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
അത്താണി സ്വദേശി 44 കാരനായ നൗഷാദ് ഉമ്മർ ആണ് മരിച്ചത്.
വീടിനോട് ചേർന്ന് കുഴല്‍ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോള്‍ പരിശീലകനുമാണ് നൗഷാദ്.



