എളുപ്പത്തിലൊരു ഷേക്ക് ഉണ്ടാക്കിയാലോ? അതും നല്ല കിടിലൻ സ്വാദില്‍; റെസിപ്പി ഇതാ

Spread the love

കോട്ടയം: എളുപ്പത്തിലൊരു ഷേക്ക് ഉണ്ടാക്കിയാലോ? അതും നല്ല കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന ചിക്കു ഷേക്ക് റെസിപ്പി.

ആവശ്യമായ ചേരുവകള്‍

ചിക്കു ( സപ്പോട്ടപ്പഴം ) – വലുത് 3 എണ്ണം
തിളപ്പിച്ചാറി ഫ്രീസറില്‍ വച്ച്‌ പാതി ഉറച്ച പാല്‍ – 3 കപ്പ്‌
പഞ്ചസ്സാര – ഇഷ്ടമുള്ള മധുരതിനനുസരിച്ചു
കൊക്കോ പൌഡർ – 1 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്നായി പഴുത്ത ചിക്കു തൊലിയും കുരുവും കളഞ്ഞെടുക്കുക. ഇനി എല്ലാ ചേരുവകളും ഒരുമിച്ചു മിക്സി ജാറിലാക്കി നന്നായി അടിച്ചെടുക്കുക. സ്വാദിഷ്ടമായ ചിക്കു ഷേക്ക്‌ തയ്യാർ.