അയ്യപ്പ ഭക്തന്മാർക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതിൽ സർക്കാർ വിവേചനം കാട്ടുകയാണന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ

Spread the love

കോട്ടയം: അയ്യപ്പ ഭക്തന്മാർക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതിൽ സർക്കാർ വിവേചനം കാട്ടുകയാണോ എന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ

അയ്യപ്പഭക്തന്മാരെ രണ്ടാക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

ഇഷ്ടപ്പെട്ട കേസുകൾ പിൻവലിക്കുന്നു. ബാക്കിയുള്ള കേസുകൾ നിലനിർത്തുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഉത്തരവ് പ്രകാരം തീർപ്പാക്കാവുന്നതാണ്

ഭക്തന്മാരായ അയ്യപ്പന്മാർക്ക് നേരത്തെ ഉണ്ടായ ക്ഷതം തീർക്കണം

കേസ് പിൻവലിക്കണം

വനിതാ പ്രവേശനത്തെ സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്താണന്നും തിരുവഞ്ചൂർ കോട്ടയത്ത് ചോദിച്ചു.