പെരുന്തട്ടയിൽ ബൈക്ക് അപകടം; കാൽനടയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം September 4, 2025 WhatsAppFacebookTwitterLinkedin Spread the loveകണ്ണൂർ: കണ്ണൂർ മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ടു കാൽ നടയാത്രികർ മരിച്ചു. എരമം സ്വദേശി വിജയൻ (50) രതീഷ് (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related