കാറുകൾ തമ്മിൽ കൂട്ടി മുട്ടി ; പാലക്കാട്‌ യുവാക്കൾ തമ്മിൽ കത്തിക്കുത്ത്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Spread the love

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ സംഘർഷത്തിനിടെ യുവാക്കൾ തമ്മിലെ കത്തിക്കുത്ത്. സംഭവത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 40 ഓളം വരുന്ന സംഘം അഞ്ച് യുവാക്കളെ മർദ്ദിക്കാൻ എത്തുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.

video
play-sharp-fill

സംഘം കാർ തകർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഓഗസ്റ്റ് 31 നാണ് സംഭവം നടന്നത്. അലനെല്ലൂർ ചന്തപടിയിൽ വെച്ച് കാറുകൾ തമ്മിൽ കൂട്ടി മുട്ടിയതാണ് സംഘർഷത്തിന് കാരണം.