
തൃശ്ശൂർ : മാളയിൽ പൊള്ളലേറ്റ് വയോധിക മരിച്ചു. എടമുട്ടം വീട്ടിൽ ഉഷയാണ് മരിച്ചത്.
പാൽ തിളപ്പിക്കുന്നതിനിടെ തീ പടർന്നതാകാം എന്നാണ് സംശയം, ഭാര്യയുടെ കരച്ചിൽ കേട്ട് ഭർത്താവ് എത്തി നോക്കിയപ്പോൾ കതക് അടച്ച നിലയിലായിരുന്നു, തുടർന്ന് അയൽവാസിയെയും കൂട്ടി കതക് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്.
ആത്മഹത്യ ആണോ അതോ അബദ്ധത്തിൽ തീ പടർന്നതാണോ എന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group