പാലക്കാട് സ്കൂളിലെ സ്ഫോടനം: വീട്ടിൽ നിന്ന് പന്നിപ്പടക്കം കണ്ടെത്തി; ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ

Spread the love

പാലക്കാട്: പാലക്കാട് സ്കൂളിൽ സ്ഫോടനം നടന്ന സംഭവത്തിൽ കല്ലേകാട് വീട്ടിൽ പൊലീസ് പരിശോധന നടത്തി. കല്ലേക്കാട് സ്വദേശി സുരേഷിൻ്റെ വീട്ടിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ വീട്ടിൽ നിന്ന് പന്നിപ്പടക്കം കണ്ടെത്തി. സുരേഷിന് പുറമെ മറ്റ് രണ്ട് പേരും കസ്റ്റഡിയിലായി. ഇവർ നിർമ്മാണ തൊഴിലാളികളാണ്. ഇവർ ബി ജെ പി പ്രവർത്തകരെന്ന് പൊലീസ്.