ഓണം പ്രമാണിച്ച് സെപ്റ്റംബർ 5 മുതൽ 7 വരെ കുമരകം ജയ് ഭാരത് ഗ്യാസ് ഏജൻസിക്ക് അവധി: മുൻകൂട്ടി സേവനം പ്രയോജനപ്പെടുത്തണമെന്ന് പ്രൊപ്രൈറ്റർ

Spread the love

കുമരകം: ഓണം പ്രമാണിച്ച് കുമരകം പള്ളിച്ചിറയ്ക്ക് സമീപം പ്രവർത്തിക്കുന്ന ജയ് ഭാരത് ഗ്യാസ് ഏജൻസി സെപ്റ്റംബർ 5 ,6 ,7 തീയതികളിൽ അവധിയായിരിക്കുമെന്നും ഉപഭോക്താക്കൾ അടുത്ത ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പ്രൊപ്രൈറ്റർ അറിയിച്ചു.