
മലപ്പുറം : എടവണ്ണയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
ആര്യൻ തൊടി സ്വദേശി ഹനീൻ അഷ്റഫ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാരക്കുന്ന് സ്വദേശി നാജിത് നിസ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബൈക്ക് പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ പിറകിൽ ഇരുന്ന ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുറന്നു പിന്നാലെ എത്തിയ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group