കോൺഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധവുമായി മഹിളാമോർച്ച; സെപ്റ്റംബർ 2-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കെപിസിസി ഓഫീസിലേക്ക് മാർച്ച് നടത്തുന്നു

Spread the love

തിരുവനന്തപുരം: കോൺഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധവുമായി മഹിളാമോർച്ച.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിനെ അധിക്ഷേപിച്ചതിന് കോൺഗ്രസ് മാപ്പ് പറയണമെന്നും, സ്ത്രീപീഡന ആരോപണം നേരിടുന്ന എംഎൽഎയെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്, മഹിളാമോർച്ചയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കെപിസിസി ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.