Spread the love

ആലപ്പുഴ : നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ.

video
play-sharp-fill

പുന്നമടക്കായലില്‍ 20 ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കി കൊണ്ടാണ്  വീയപുരം ചുണ്ടന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ.

ചുണ്ടൻ വള്ളങ്ങളടക്കം  ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group