അഞ്ചാം ഹീറ്റ്സിൽ കുതിച്ച് പാഞ്ഞ് അച്ചായന്റെ പായിപ്പാടൻ : സെന്റ് പയസിനേയും ജവഹർ തായങ്കരിയെയും ഒരു വള്ളപ്പാടകലെ പിന്നിലാക്കിയായിരുന്നു കെ ടി ബി സി യുടെ കരുത്തിൽ പായിപ്പാടന്റെ കുതിപ്പ്

Spread the love

ആലപ്പുഴ : പുന്നമടയിലെ ജലോത്സവത്തിൽ കുതിച്ചു പാഞ്ഞു പായിപ്പാടൻ.

അഞ്ചാം ഹീറ്റ്സിലാണ് മറ്റു ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിക്കൊണ്ട് കെ ടി ബി സി യുടെ കരുത്തിൽ പായിപ്പാടാൻ കുതിച്ചു കയറിയത്.

അഞ്ചാം ഹീറ്റ്സിൽ സെന്റ് പയസ് പത്താമൻ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് പത്താമനും, ഫ്രണ്ട്സ് ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരിക്കും ഒപ്പം മത്സരിച്ചാണ് കുമരകം ടൗൺ ക്ലബ്ബിന്റെ പായിപ്പാടൻ നമ്പർ വൺ മിന്നൽ പ്രകടനം കാഴ്ച വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group