സൗത്ത് പാമ്പാടി ഇലക്കൊടിഞ്ഞി കോടമലയിൽ അഡ്വ: ബാബു കെ എസ് (62) നിര്യാതനായി ; സംസ്കാരം തിങ്കളാഴ്ച(01/09/25) ഉച്ചയ്ക്ക് 1 മണിക്ക് മാന്തുരുത്തി ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ

Spread the love

കോട്ടയം : സൗത്ത് പാമ്പാടി ഇലക്കൊടിഞ്ഞി കോടമലയിൽ അഡ്വ: ബാബു കെ എസ് (62) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മാന്തുരുത്തി ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭൗതികശരീരം ഇലക്കൊടിഞ്ഞിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ നിന്നും വിരമിച്ച ശേഷം ആണ് കോട്ടയത്ത് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുന്നത്.

ഭാര്യ : ലിൻസി ചാക്കോ പള്ളം നാട്ടകം താമരചാലിൽ കുടുംബംഗമാണ്. മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റായി ജോലി നോക്കുന്നു.

മക്കൾ : അഡ്വ: അഖിൽ ബാബു കോട്ടയം,അലൻ ബാബു ജർമ്മനിയിൽ ഗവേഷണ വിദ്യാർത്ഥിയാണ്.

മരുമകൾ : പുനിത (ചെന്നൈ).