പരിപ്പ് മൂലയിൽ രഞ്ജു വിജയകുമാർ( മായ-46) നിര്യാതയായി August 30, 2025 WhatsAppFacebookTwitterLinkedin Spread the loveപരിപ്പ്: മൂലയിൽ വിജയകുമാറിന്റെ മകൾ രഞ്ജു വിജയകുമാർ( മായ-46) നിര്യാതയായി. ഭർത്താവ്: വിമൽ (വാഗമൺ മുല്ലശ്ശേരി കുടുംബാംഗം) മക്കൾ : യദു.വി. നായർ, വൈഗ. വി. നായർ. (ഇരുവരും വിദ്യാർത്ഥികൾ) സംസ്കാരം ഇന്ന് (30/08/ 2025) 4 മണിക്ക് വീട്ടുവളപ്പിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related