
കുമരകം : കുമരകം ശ്രീനാരായണ സ്പോർട്സ് ക്ലബ് ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച്
ജോർജീസ് ഇൻഡോർ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 31 മുതല്‍ ഷട്ടില്‍ ടൂർണമെൻ്റ് നടക്കുന്നു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് മൃത്യുജ്ഞയൻ തന്ത്രി മെമ്മോറിയല്‍ എവർറോളിംഗ് ട്രോഫിയും 5,001 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. രണ്ടാം സ്ഥാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേടുന്നവർക്ക് അമേഷ് പി സുനില്‍ മെമ്മോറിയല്‍ എവർറോളിംഗ് ട്രോഫിയും 3,001 രൂപയും ലഭിക്കും. 250 രൂപ ഫീസ് അടച്ച് രജിസ്റ്റട്രേഷന് ഫോണ്‍: 9539948819, 9744097708.