
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത് മുകേഷിനെതിരായ ആരോപണങ്ങളും പരാതികളും ചൂണ്ടിക്കാണിച്ചാണ്.രാഹുല്‍ രാജിവെക്കണമോ എന്ന ചോദ്യത്തോട് മുകേഷ് പ്രതികരിച്ചില്ല.
കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് മുകേഷ് പറഞ്ഞു.
തന്റെ പേര് പറഞ്ഞുള്ള കോണ്‍ഗ്രസിന്റെ പ്രതിരോധത്തിനുള്ള മറുപടി പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.
പരാതികളും എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിട്ടും മുകേഷ് രാജിവെച്ചിരുന്നില്ല. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിന് അവകാശമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group