തഞ്ചാവൂരിൽ വാഹനാപകടത്തിൽ വൈക്കം സ്വദേശിയായ യുവാവ് മരിച്ചു August 27, 2025 WhatsAppFacebookTwitterLinkedin Spread the loveവൈക്കം:ഇടവട്ടം രാഗരശ്മിയിൽ പരേതനായ മുരളീധരൻ പിള്ളയുടെ മകൻ എം.രാഹുൽ (38,ഇന്ത്യൻ ഓവർസീസ് ബാങ്ക് തഞ്ചാവൂർ നാഗപട്ടണം റീജനൽ ഓഫീസ്) തഞ്ചാവൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ പൂർണിമ മോഹൻ (ആലപ്പുഴ, ചെക്കിടിക്കാവ് എടത്വ). മാതാവ് കൃഷ്ണകുമാരി. മകൻ ഇഷാൻ കൃഷ്ണ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.