മുണ്ടക്കയം കോരുത്തോട് ടൗണിൽ വൻ വ്യാജ മദ്യവേട്ട;36 കുപ്പികളിലായി 6.500 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്ത് കാഞ്ഞിരപ്പള്ളി എക്‌സൈസ്

Spread the love

കോട്ടയം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 36 കുപ്പികളിലായി 6.500 ലിറ്റർ വ്യാജ മദ്യം പിടികൂടി.

video
play-sharp-fill

കാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസെപ്ക്ടർ സുധി കെ സത്യപാലന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ.സി അരുൺകുമാർ, കെ.എൻ സുരേഷ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എ ഷൈജു, കെ വി വിശാഖ്, ടി.എസ് രതീഷ്, രമേഷ് കെ രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് വ്യാജ മദ്യം കണ്ടെത്തിയത്.

വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് കാഞ്ഞിരപ്പള്ളി എക്‌സൈസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group