സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും; കിറ്റിലെ 14 ആവശ്യ വസ്തുക്കള്‍ അറിയാം

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും.

video
play-sharp-fill

എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിർവഹിക്കും.

ഓണക്കിറ്റിലെ ആവശ്യവസ്തുക്കള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചസാര
വെളിച്ചെണ്ണ
തുവര പരിപ്പ്
ചെറുപയർ പരിപ്പ്
വൻ പയർ
കശുവണ്ടി
മില്‍മ നെയ്യ്
ഗോല്‍ഡ് ടീ
പായസം മിക്സ്
സാമ്പാർ പൊടി
മുളകുപൊടി
മഞ്ഞള്‍പൊടി
മല്ലിപ്പൊടി
ഉപ്പ്