
കോട്ടയം: തോട്ടയ്ക്കാട് ശങ്കരനാരായണസ്വാമി ക്ഷേത്തിൽ വിനായക ചതുർത്ഥിയോടനുബധിച്ച് ക്ഷേത്ര ഉപദേശക സമതിയുടെ സഹകരണത്തോടെ മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ 27 ബുധനാഴ്ച്ച രാവിലെ 6.30 ന് വിശേഷാൽ ഗണപതി ഹോമം നടക്കും.
ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ അനീഷ് സോമൻ’ എ.ആർ.വിനോദ് ‘പ്രസാദ് എസ്.നായർ ‘ അജിത്ത് ഉപദേശക സമതി പ്രസിഡൻറ് ശങ്കരനാരായണപണിക്കർ സെക്രട്ടറി, മോഹനൻ തുടങ്ങിയവർ നേതൃത്വം വഹിക്കും. വഴിപാടുകൾക്ക് 7909183022 നമ്പറിൽ ബന്ധപ്പെടുക