നിയമപാഠപുസ്തക വിതരണവുമായി ലീഗൽ സർവ്വീസസ് അതോറിറ്റി ; കുമരകം എസ് കെ എം ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു

Spread the love

കോട്ടയം : കുമരകം എസ് കെ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നിയമപാഠ പുസ്തകങ്ങൾ വിതരണം ചെയ്തു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എ കെ ജയപ്രകാശ് അറത്തറ ( സ്കൂൾ മാനേജർ) അധ്യക്ഷത വഹിച്ചു.

സുജ പി ഗോപാൽ ( ഹെഡ് മിസ്ട്രസ് ) പുസ്തകങ്ങൾ സ്വീകരച്ചു. പാരാ ലീഗൽ വാളണ്ടിയർമാരായ ടി വി ബോസ്, അബ്ദുൽ ലത്തീഫ്, ഫൈസൽ പി എസ് ,പി ടി എ പ്രസിഡൻ്റ് പി എ അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. അനീഷ് കെ എസ് നന്ദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group