
മാനന്തവാടി: വയനാട് മാനന്തവാടിയിൽ നഗരസഭ പരിധിയിൽ രണ്ടര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
മാനന്തവാടി സ്വദേശി അതുൽ രാജിനെ (22) ആണ് മാനന്തവാടി എസ് എച്ച് ഒ പി റഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘം പോസ്കോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group