
കോട്ടയം : ബുള്ളറ്റ് മോഷണം പോയതായി പരാതി. കോട്ടയം എം എൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ആണ് ഇന്നലെ (23/08/2025) രാത്രി മുതൽ കാണാതായത്.
(KL05AQ 3891) എന്ന നമ്പറിലുള്ള ചുവപ്പും കറുപ്പും നിറത്തിലുള്ള ബുള്ളറ്റാണ് കാണാതായത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപെടുക : 9744235135, 7510291649
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group