കോട്ടയം വില്ലൂന്നി സ്വദേശിയായ 17-കാരനെ കാണ്മാനില്ല ; കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക : 0481 2597210, 9497947157, 9497980320

Spread the love

കോട്ടയം : വില്ലൂന്നി സ്വദേശിയായ 17-കാരനെ കാണ്മാനില്ല. കോട്ടയം വില്ലൂന്നി അറയ്ക്കൽ വീട്ടിൽ ആദർശ് എ സനീഷിനെയാണ് കാണായത്.

ഓഗസ്റ്റ് 22 വെള്ളിയാഴ്ച പുലർച്ചെ 4.30 മുതലാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക 0481 2597210, 9497947157, 9497980320

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group