
അടൂർ: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. നേതൃത്വം രാജി ആവശ്യപ്പെട്ടില്ല എന്നും
മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ രാഹുൽ പറഞ്ഞു.
ആരോപണം ഉന്നയിച്ച യുവനടി എന്റെ സുഹൃത്ത്. ആരോപണം തനിക്കെതിരേ
ആണോ എന്നറിയില്ല. തനിക്കെതിരേ പരാതിയില്ല. നിരപരാധിത്വം തെളിയിക്കും. തനിക്കെതിരേ ആരും പരാതി പറഞ്ഞിട്ടില്ല. പരാതി വന്നാൽ നിയമപരമായി നേരിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി നൽകാൻ വെല്ലുവിളിക്കുന്നുവെന്ന് രാഹുൽ.
വിഡി സതീശൻ പരാതിക്കാര്യം പറഞ്ഞിട്ടില്ല.ഓഡിയോയുടെ ആധികാരികത പരിശോധിക്കണം.പരാതിക്കാർ തെളിവ് പുറത്തു വിടട്ടെ.