ചങ്ങനാശേരിയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി:നിരവധി പേർക്ക് മർദ്ദനമേറ്റു:ചങ്ങനാശ്ശേരി എസ്ബി കോളേജ് തിരഞ്ഞെടുപ്പിനെ ചൊല്ലിയായിരുന്നു ഏറ്റുമുട്ടൽ

Spread the love

ചങ്ങനാശ്ശേരി : കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചങ്ങനാശേരിയിൽ സംഘർഷം.

ചങ്ങനാശ്ശേരി കോൺഗ്രസ് പാർട്ടി ഓഫീസിന് മുൻപിൽ ഇന്നലെ വൈകുന്നേരമാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.

ചങ്ങനാശ്ശേരി എസ്ബി കോളേജ് തിരഞ്ഞെടുപ്പിനെ ചൊല്ലിയായിരുന്നു ഏറ്റുമുട്ടൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് യു രണ്ടായാണ് മത്സരിച്ചത്. സംഘടനയുടെ ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു